സബ്സീഡൈസ്ഡ് ഫീഡ് കമ്പോണൻ്റ്" വിതരണോദ്ഘാടനം
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഡൂർ ക്ഷീര സംഘത്തിന് ലഭ്യമായ "സബ്സീഡൈസ്ഡ് ഫീഡ് കമ്പോണൻ്റ്" വിതരണോദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റജുല പെലത്തൊടി നിർവഹിച്ചു.