ജലബജറ്റ് റിപ്പോർട്ട്
ഒരു പ്രദേശത്തെ ജലത്തിൻ്റെ ജലലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ് (Water Budget). കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശങ്ങളേയും അടിസ്ഥാനമാക്കി ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2025 ൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കി പ്രസിദ്ധീകരിച്ച ജലബജറ്റ്.