ജനപ്രതിനിധികൾ
1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-ാം വകുപ്പ് പ്രകാരം മലപ്പുറം ബ്ലോക്ക് പഞ്ചായത്തിനെ 17 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിർത്തികൾ നിർണ്ണയിച്ച് അന്തിമ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. 17 ഡിവിഷനുകളിലെയും ജനപ്രതിനിധികളുടെയും വിവരങ്ങള് താഴെ ലിങ്കില് നിന്നും അറിയാവുന്നതാണ്.