മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് - ക്ഷീര സംഗമം

October 15, 2026

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് - ക്ഷീര സംഗമം 2026 ഒക്ടോബർ 17 ശനിയാഴ്ച GMLP സ്കൂൾ കടമ്പോട് വെച്ച് നടക്കും.
ബഹു. വ്യവസായ, ഐ.ടി, എ.ഐ വകുപ്പ് മന്ത്രി ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവ്വഹിക്കും

ബ്ലോക്ക് ക്ഷീര സംഗമം