മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
സബ്സീഡൈസ്ഡ് ഫീഡ് കമ്പോണൻ്റ്" വിതരണോദ്ഘാടനം

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഡൂർ ക്ഷീര സംഘത്തിന് ലഭ്യമായ "സബ്സീഡൈസ്ഡ് ഫീഡ്  കമ്പോണൻ്റ്" വിതരണോദ്ഘാടനം മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി റജുല പെലത്തൊടി നിർവഹിച്ചു.

"സബ്സീഡൈസ്ഡ് ഫീഡ്  കമ്പോണെൻ്റ്" വിതരണോദ്ഘാടനം മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി റജുല പെലത്തൊടി നിർവഹിക്കുന്നു.