കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
കാര്യക്ഷമവും കൃത്യനിഷ്ഠയോടും സമയബന്ധിതമായും ജന സൗഹാർദ്ദപരമായ ഓഫീസ് സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകുക
ദൗത്യം
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ജനാധിപത്യ തത്വങ്ങളിലൂന്നിക്കൊണ്ട് പ്രായോഗികവും സർവ്വതോന്മുഖവുമായ വികസന പദ്ധതികൾ നടപ്പിലാക്കുകയും കാലികമായ ലക്ഷ്യങ്ങൾ നിർണ്ണയിച്ച് അവയുടെ പുരോഗതി ഉറപ്പുവരുത്തിക്കൊണ്ട് ഗുണമേന്മ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനും പ്രതിബദ്ധരാണ്.