ഒറ്റ നോട്ടത്തില്‍
ബ്ലോക്ക് പഞ്ചായത്തിന്റെ പേര് : മലപ്പുറം
റവന്യൂ ജില്ല : മലപ്പുറം
ഉൾപ്പെടുന്ന താലൂക്ക് : ഏറനാട്, തിരൂരങ്ങാടി, പെരിന്തൽമണ്ണ, തിരൂർ
ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലം : മലപ്പുറം, പൊന്നാനി
ഉൾപ്പെടുന്ന അസംബ്ലി മണ്ഡലം : മലപ്പുറം, കോട്ടയ്ക്കൽ, വേങ്ങര
ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ : ഒതുക്കുങ്ങൽ, പൂക്കോട്ടൂർ, ആനക്കയം, ചേരൂർ, കൊളത്തൂർ
വിസ്തീർണ്ണം : 156.20 ച.കി.മീ
ആസ്ഥാനം : മലപ്പുറം
അതിരുകൾ : വടക്ക് : അരീക്കോട് ബ്ലോക്ക്
തെക്ക് : കുറ്റിപ്പുറം ബ്ലോക്ക്
കിഴക്ക് : മങ്കട ബ്ലോക്ക്
പടിഞ്ഞാറ് : വേങ്ങര ബ്ലോക്ക്\
ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ : ആനക്കയം (24 വാർഡുകൾ)
പൂക്കോട്ടൂർ (23 വാർഡുകൾ)
മൊറയൂർ (21 വാർഡുകൾ)
കോഡൂർ (23 വാർഡുകൾ)
പൊന്മള (21 വാർഡുകൾ)
ഒതുക്കുങ്ങൽ (23 വാർഡുകൾ)
ആകെ : 135 വാർഡുകൾ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം : 17
ജനസംഖ്യ : ജനറൽ (ആകെ 200537)
പുരുഷന്മാർ : 90242
സ്ത്രീകൾ : 110295
പട്ടികജാതി (ആകെ 12339)
പുരുഷന്മാർ : 6207
സ്ത്രീകൾ : 6132
ജനസാന്ദ്രത : 1390 / ച.കി.മീ
സാക്ഷരത : 89.5 %
ജില്ലാ പഞ്ചായത്ത് അംഗങ്ങൾ : 1. ഷാഹിന നിയാസി
2. കെ.വി. മുഹമ്മദാലി
3. ആയിഷബാനു പി.എച്ച്
4. യാസ്മിൻ അരിമ്പ്ര
5. ഫൗസിയ പെരുമ്പള്ളി
നിയമസഭാ സാമാജികർ : ശ്രീ. പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം മണ്ഡലം)
ശ്രീ. കെ.എം ഷാജി (വേങ്ങര മണ്ഡലം)
ശ്രീ. ആബിദ് ഹുസൈൻ തങ്ങൾ (കോട്ടയ്ക്കൽ മണ്ഡലം)
പാർലമെന്റ് അംഗങ്ങൾ : ശ്രീ. ഇ.ടി മുഹമ്മദ് ബഷീർ (മലപ്പുറം)
ശ്രീ. എം.പി അബ്ദുസ്സമദ് സമദാനി (പൊന്നാനി)