മലപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ശുചിത്വ പദവി

കേരളത്തെ മാലിന്യമുക്തമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ മിഷന്‍  നൽകുന്ന അംഗീകാരമാണ് ശുചിത്വ പദവി ശുചിത്വ പദവി . ഹരിത കർമ്മ സേനയുടെ പ്രവർത്തനം, ജൈവ-അജൈവ മാലിന്യ സംസ്കരണം, ഹരിത ഓഡിറ്റിംഗ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പദവി നൽകുന്നത്